Home
About
SD at a Glance
History
Administration
Accounts
Statistics
Formation
Obituary
Region
Convents
Photo Gallery
Convents
Institutions
Apostolates
Education
Healing Ministry
Social Service
Home Mission
Gallery
Photo Gallery
Video Gallery
Publications
Books
CDs
Films
Magazines
Contact Us
കരുണയുടെ അപ്പസ്തോലിക കോണ്‍ഗ്രസ്സുകള്‍
കരുണയുടെ നാലാം ലോക അപ്പസ്തോലിക കോണ്‍ഗ്രസ്സ് ഫിലിപ്പീന്‍സില്‍ 2017 ജനുവരി 16 മുതല്‍ 20വരെ നടക്കും. കരുണയിലുള്ള കൂട്ടായ്മയും കരുണാ ദൗത്യവും എന്നതാണ് ഇതിന്റെ വിചിന്തന പ്രമേയം. കരുണയുടെ അപ്പസ്തോലിക കോണ്‍ഗ്രസ്സ് യൂറോപ്പ് തലത്തില്‍ റോമില്‍ നടക്കും ഇക്കൊല്ലം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 4 വരെയായിരിക്കും ഇത് സംഘടിപ്പിക്ക പ്പെടുന്നത്. വത്തിക്കാനില്‍ പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താകാര്യാലയത്തില്‍ തിങ്ക ളാഴ്ച (18/01/16) നടന്ന പത്രസമ്മേളനത്തിലാണ് ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പരസ്യപ്പെടുത്തപ്പെട്ടത് Source: Vatican Radio